കെ പി. ജോർജ്ജ് (87) ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ നിര്യാതനായി

ഫോർട്ട് ലോഡാർഡയിൽ സെന്റ് തോമസ് ഓർത്തോഡോക്സ് ഇടവക അംഗമായ കെ പി. ജോർജ്ജ് (87) വാർദ്ധക്യസഹജമായ അസുഖം മൂലം ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ നിര്യാതനായി. മേരി ജോർജ്ജ് ആണ് സഹധർമ്മിണി. മക്കൾ അനിൽ ജോർജ്ജ് (Wellington) സാറ ജോർജ്ജ് (ഡെൻവർ, കൊളറാഡോ)

പൊതുദർശനം വെള്ളിയാഴ്ച ഉച്ചക്ക് മണിമുതൽ അഞ്ച് മണിവരെ നടക്കും.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 8 മണിമുതൽ വി.കുർബാനയോടെ പൊമ്പനോ ബീച്ചിലുള്ള സെന്റ് തോമസ് ഓർത്തോഡോക്സ് ദേവാലയത്തിൽ നടക്കും.