മേരിക്കുട്ടി തോമസ് നിര്യാതയായി

ടോറോന്‍റോ: മേരിക്കുട്ടി തോമസ് (86) നിര്യാതയായി. പരേതനായ എ. വി. തോമസ് അരീക്കത്തറയിലിന്‍റെ ഭാര്യയാണ്. മക്കള്‍: ജോണികുട്ടി (കണ്ണൂര്‍), രാജു (ബോംബെ), സിസിലി (പുനലൂര്‍), ആലിസ് (ബോംബെ), റോയ് കുമ്ബനാട് (കുവൈറ്റ്). മരുമക്കള്‍: അമ്മിണി, കുഞ്ഞുമോള്‍, സൂസമ്മ, ജോണ്‍സന്‍, രാജു, രഞ്ജി, ലിസ. കൊച്ചുമക്കള്‍: ടിജോ (വേള്‍ഡ് മലയാളി കൗണ്‍സില്‍ ടോറോണ്ടോ പ്രൊവിന്‍സ് സെക്രട്ടറി), റിജോ കുമ്ബനാട്, ടിന്‍സി ദുബായ്, ആന്‍സി, സുബി, ബ്ലെസ്സി, ലിജി, ടിന്റോ, ഷിന്ടോ, അക്സ, അലക്സ്, റെയ്‌ന.

പരേത എബ്രഹാം ചെറിയാന്റെയും, അന്നമ്മ അബ്രഹാമിന്റെയും മകളും, മോടിയില്‍ കുടുംബാംഗവുമാണ്.

 

റിപ്പോര്‍ട്ട്: പി. സി. മാത്യു