യൂറോപ്പിൽ വർദ്ധിച്ചു വരുന്ന ഇസ്ലാമോഫോബിയയെ മുസ്ലിം സമൂഹം ഒറ്റകെട്ടായി നിന്നു നേരിടണമെന്ന് ഇമ്രാൻ ഖാൻ

യൂറോപ്പിൽ വർദ്ധിച്ചു വരുന്ന ഇസ്ലാമോഫോബിയക്കെതിരെ ലോകവ്യാപകമായി മുസ്ലിം സമൂഹം ഒന്നിച്ച് നിൽക്കണം എന്ന് പാകിസ്ഥാൻ പ്രസിഡന്റ് ഇമ്രാൻ ഖാൻ. ഇതിനായി ഇസ്ലാമിക രാജ്യങ്ങൾ ഒന്നിക്കണമെന്നും ഇമ്രാൻ ഖാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹം നിരവധി രാജ്യങ്ങൾക്ക് കത്തയച്ചു.

യൂറോപ്യൻ രാജ്യങ്ങളിൽ കൂടി വരുന്ന ഇസ്ലാമോഫോബിയ തന്നെയാണ് കത്തിലെ പ്രധാന വിഷയവും, ഒപ്പം കശ്മീർ വിഷയവും കത്തിൽ പരാമർശിക്കുന്നുണ്ട്. പശ്ചാത്യാ ലോകത്ത് മുസ്ലിം വിഭാഗക്കാർക്കെതിരെയുള്ള ആക്രമണങ്ങളും മറ്റും കൂടി വരുന്നുണ്ടെന്നും, മുസ്ലിം വിഭാഗത്തിൽ പെട്ടവർക്ക് പശ്ചാത്യ ലോകത്ത് തുല്യ ആദരവ് നേടിയെടിപ്പിക്കണം എന്നും അതിനായാണ് മുസ്ലിം രാജ്യങ്ങൾ ഒന്നികേണ്ടതെന്നും ഇമ്രാൻ ഖാൻ പറഞ്ഞു.