തൃശൂര്‍: കുതിരാന്‍ ദേശീയപാതയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ലോറികളും കാറും ഉള്‍പ്പടെ ആറ് വാഹനങ്ങള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. 6.45 ഓടെയായിരുന്നു സംഭവം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.സ്കൂട്