ആലീസ് ഏബ്രഹാം അന്തരിച്ചു

വാഷിംഗ്‌ടൺ:പരേതനായ ഏബ്രഹാം അതിരിങ്കൽ പുത്തൻപുരയിലിന്റെ ഭാര്യ ആലീസ് ഏബ്രഹാം (75) വാഷിംഗ്‌ടണിൽ
അന്തരിച്ചു .പരേത ഏറ്റുമാനൂർ കുന്നത്തുകിഴക്കേതിൽ കുടുംബാംഗമാണ്.
മക്കൾ:അനിത &ഏഞ്ചൽ ( വാഷിംഗ്‌ടൺ )
അൻജലി & ഗോപാൽ (മയാമി) .
കുന്നത്തുകിഴക്കേതിൽ പരേതനായ ജോസഫും , ഏലിയുമാണ് മാതാപിതാക്കൾ.
സഹോദരങ്ങൾ: മേരി കാർലോസ് ഓട്ടപ്പള്ളിൽ, ലൂസി ഏബ്രഹാം നെടുങ്ങാട്ട്, ബേബി കുന്നത്തുകിഴക്കേതിൽ, ജോൺ കുന്നത്തുകിഴക്കേതിൽ, ഫാ.ജോസ് കുന്നത്തു കിഴക്കേതിൽ, തോമസ് കുന്നത്തുകിഴക്കേതിൽ, മോളി മച്ചാനിക്കൽ, ലിസി തോട്ടപ്പുറം, ജെസി ഇഞ്ചനാട്ടിൽ, ബെറ്റി ആശാരിക്കുറ്റ്, ജിജി കുന്നത്തുകിഴക്കേതിൽ, മിനി മറ്റത്തിൽ . സംസ്കാര ചടങ്ങുകൾ പിന്നീട് .

വിശദവിവരങ്ങൾക്ക് .

ജോർജ് തോട്ടപ്പുറം
847- 975- 9259

റിപ്പോർട്ട് : ജോസ് കണിയാലി