അന്നമ്മ ജോർജ് നെടിയ മണ്ണിൽ അന്തരിച്ചു

ഡാലസ് :നെടിയ മണ്ണിൽ പരേതനായ കെ സി ജോർജിന്റെ ഭാര്യ അന്നമ്മ ജോർജ്( 95) അന്തരിച്ചു .വെൺമണി മത്തേത്ത് കുടുംബാംഗമാണ് .
ഡാലസ് സെഹിയോൻ മാർത്തോമ്മാ ചർച്ച് വൈസ് പ്രസിഡണ്ട് ജേക്കബ് ജോർജിൻറെ മാതാവാണ് പരേത .
മക്കൾ: മോളി-പരേതനായ പി സി ജോർജ്
ജേക്കബ് ജോർജ്-മോളി (ഡാളസ് )
വത്സ -കുഴിക്കാലാ പുളിന്തിട്ട റോയി

സംസ്കാരം മാർച്ച് 13 തിങ്കളാഴ്ച തുമ്പമൺ മാർത്തോമാ ചർച്ചിൽ വെച്ച് നടക്കും
live streaming: Chinnas live streaming

കൂടുതൽ വിവരങ്ങൾക്കു

ജേക്കബ് ജോർജ് (ഡാളസ് )
469 360 4969

റിപ്പോർട്ട് പി പി ചെറിയാൻ