ആൻസി മാത്യു കൈതമറ്റം ഡാലസിൽ നിര്യാതയായി

മാർട്ടിൻ വിലങ്ങോലിൽ
ഡാളസ്: സൗത്ത് പാമ്പാടി കൈതമറ്റത്തിൽ ജോ മാത്യുവിന്റെ ഭാര്യ ആൻസി മാത്യു (49) ഡാലസിൽ നിര്യാതയായി. റാന്നി അയിരൂർ താന്നിക്കാട്ട് കുടുംബാംഗമാണ് പരേത.
മക്കൾ: ഏഞ്ചൽ മാത്യു , നൈജൽ മാത്യു (യുഎസ്)

സംസ്കാരശുശ്രൂഷകൾ ഗാർലാൻഡ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ഏപ്രിൽ 22 ശനിയാഴ്ച രാവിലെ 10:30 ന്. തുടർന്ന് ന്യൂ ഹോപ് സെമിത്തേരിയിൽ (500 US-80, Sunnyvale, TX 75182) സംസ്കാരം നടക്കും.