റൂബിന്‍ ആന്റണി (26) ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു

ഫിലാഡല്‍ഫിയ: ഫിനാന്‍ഷ്യല്‍ അനലിസ്റ്റായിരുന്ന റൂബിന്‍ ആന്റണി, 26, ഫിലാഡല്‍ഫിയയില്‍ അന്തരിച്ചു. ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന മലപ്പുറംജില്ലയിലെ കുളവട്ടം ഹൗസില്‍ ആന്റണി എബ്രഹാമിന്റെയും ലൈല ആന്റണിയുടേയും മകനാണ്. സഹോദരി റിയ ആന്റണി.

മെമ്മോറിയല്‍ സര്‍വീസ്: ജൂണ്‍ 28 വൈകിട്ട് 6 മുതല്‍ 8:30 വരെ: പെന്റകൊസ്റ്റല്‍ ചര്‍ച്ച് ഓഫ് ഫിലഡല്ഫിയ, 7101 പെന്‍ വെ സ്റ്റ്രീറ്റ്, ഫിലാഡല്‍ഫിയ, പിഎ -19111
ഹോം ഗോയിംഗ് സര്‍വീസ്: ജൂണ്‍ 29 വ്യാഴം രാവിലെ 9 മണി: പെന്റകൊസ്റ്റല്‍ ചര്‍ച്ച് ഓഫ് ഫിലാഡല്‍ഫിയ
സഹായ ഹസ്തമായിഗൊ ഫണ്ട് മീ വഴി തുക സമാഹരിക്കുന്നു.