ഫാ: ഡേവിസ് ചിറമേൽ അമേരിക്കയിലെത്തുന്നു

മയാമി : കിഡ്‌നി ഫെഡറേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാ: ഡേവിസ് ചിറമേൽ 2023 സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 1   വരെ  അമേരിക്കയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നു. സെപ്റ്റംബർ 1 മുതൽ 4 വരെ വാഷിങ്ങ്ടൺ , 22 മുതൽ 25 വരെ കാലിഫോർണിയ ,സെപ്റ്റംബർ 27  മുതൽ ഒക്ടോബർ 1 വരെ ന്യൂയോർക്ക് എന്നിവിടങ്ങളിലാണ് നിലവിൽ പ്രോഗ്രാമുകളിൽ പങ്കെടുക്കുന്നത് .കൂടുതൽ വിവരങ്ങൾക്ക് 305 776 7752  എന്ന നമ്പറിൽ ബന്ധപെടുക .