ഏലിക്കുട്ടി മണക്കുന്നേൽ നിര്യാതയായി

ചിക്കാഗോ: പിറവം മണക്കുന്നേൽ പരേതനായ എം.എം. ഫിലിപ്പിന്റെ ഭാര്യ ഏലിക്കുട്ടി മണക്കുന്നേൽ (96 ) ചിക്കാഗോയിൽ ജൂലൈ 10 ന് തിങ്കളാഴ്ച നിര്യാതയായി. പരേത ഞീഴൂർ മുകളേൽ കുടുംബാംഗമാണ്.
മക്കൾ: പരേതയായ ലീലാമ്മ ഫിലിപ്പ്,സിസ്റ്റർ മേരിക്കുട്ടി (ആന്ധ്രാപ്രദേശ്), അമ്മിണി അബ്രഹാം കളപ്പുരക്കൽ ( വടക്കുംമുറി), ക്ലാരമ്മ ജേക്കബ് ഇഞ്ചനാട്ടിൽ (രാജാക്കാട് ),കെ.സി.സി.എൻ.എ മുൻ പ്രസിഡന്റ് ബേബി മണക്കുന്നേൽ (ഹ്യൂസ്റ്റൺ ), ഷേർളി ഏബ്രഹാം ആടുപാറയിൽ ( ഹ്യൂസ്റ്റൺ ), പരേതയായ സോളി റെജി വെട്ടിക്കാട്ട് , ജിജി സാബു കട്ടപ്പുറം ( ചിക്കാഗോ ) .
മരുമക്കൾ : എബ്രഹാം കളപ്പുരക്കൽ, ജേക്കബ് ഇഞ്ചനാട്ടിൽ , ആനി ഇല്ലിക്കാട്ടിൽ, അബ്രഹാം ആടുപാറയിൽ, റെജി വെട്ടിക്കാട്ട് (അറ്റ്ലാന്റ), സാബു കട്ടപ്പുറം .

സംസ്ക്കാരചടങ്ങുകളുടെ വിശദാംശങ്ങൾ പിന്നീട് .
വിവരങ്ങൾക്ക് : ബേബി മണക്കുന്നേൽ
(713) 291-9721
സാബു കട്ടപ്പുറം – (847) 791-1452