ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ 2023-25 കാലഘട്ടത്തിലെ ഭരണസമിതിയുടെ ആദ്യത്തെ വാർഷിക പൊതുയോഗം 2024 മെയ് 5 ഞായറാഴ്ച വൈകുന്നേരം നാലു മണിക്ക് അസോസിയേഷൻ ഓഫീസ് (834 E.RAND RD, SUITE#13, MOUNT PROSPECT, 1L-60056)ഹാളിൽ നടത്തപ്പെടുന്നു.
പ്രസിഡന്‍റ് പ്രസിഡന്റ് ജെസ്സി റിൻസിയുടെ അധ്യക്ഷതയിൽ വച്ചു കൂടുന്ന യോഗത്തിൽ വാർഷിക പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി ആൽവിൻ ഷിക്കോർ വാർഷിക കണക്ക് ട്രഷറർ മനോജ് അച്ചേട്ട് അവതരിപ്പിക്കുന്നതുമാണ്.
JESSY RINCY
.jpg)
ALWIN SHIKKORE
.jpg)
MANOJ ACHETTU
PHILIP PUTHENPURAYIL
.jpg)
VIVISH JACOB
.jpg)
DR SYBIL PHILIP
 
            


























 
				
















