സിസിലിയാമ്മ തോമസ് പണിക്കർ (88 ) നിര്യാതയായി

കൊല്ലം :മൈലോടു ഗവ . ഹൈസ്കൂൾ റിട്ട അദ്ധ്യാപിക സിസിലിയാമ്മ തോമസ് പണിക്കർ (88 ) നിര്യാതയായി .ഭർത്താവ് തോമസ് പണിക്കർ ., പരേത മുകളിൽപുത്തൻ ബഗ്ലാവ് കുടുംബാംഗവും കുണ്ടറ ഓർത്തഡോൿസ് വലിയപള്ളി ഇടവകാംഗവുമാണ് . .മക്കൾ ഷീബ ജോൺകുട്ടി വൈറ്റ് പ്ലെയിൻസ്‌ (ന്യൂയോർക് )സുജ കോശി സിംഗപ്പൂർ ,എബിസൺ പണിക്കർ കുവൈറ്റ്.
മൃത സംസ്കാര ചടങ്ങുകൾ പിന്നീട് അറിയിക്കും
കൂടുതൽ വിവരങ്ങൾക്ക് ജോൺകുട്ടി ഗീവർഗീസ് -914 216 5370