ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് മിഷിഗണ്‍ പിക്നിക് നടത്തി

ഡിട്രോയിറ്റ്: ഇന്ത്യന്‍ നേഴ്സസ് അസോസിയേഷന്‍ ഓഫ് മിഷിഗണി  (NAINA)  ന്‍റെ വാര്‍ഷിക പിക്നിക് ഓഗസ്റ്റ് 10-ന് ശനിയാഴ്ച വാറനില്‍ ഉള്ള    Halmich Park വെച്ച് നടത്തപ്പെട്ടു. അനേകം നേഴ്സുമാര്‍ ഈ പിക്നിക്കില്‍ വന്നു സംബന്ധിച്ചു.
2006 മുതല്‍ കചഅങ മിഷിഗണില്‍ ആരംഭിച്ച് പ്രവര്‍ത്തിച്ചുവരുന്നു. INAM, National Association of Indian Nurses in America-(NAINA) യില്‍ അഫിലിയേറ്റഡാണ്. ഇതിലെ അംഗങ്ങള്‍ക്ക് Grand Canyon University, Waldun University, Post University, Chamberlain Universityഎന്നിവിടങ്ങളില്‍ നിന്നും ട്യൂഷന്‍ ഡിസ്കൗണ്ട് ലഭിക്കുന്നതാണ്. സൗജന്യമായി സിഇയു (Continuing Education)  ലഭിക്കുന്നതാണ്. ഈ അസോസിയേഷനിലേക്ക് എല്ലാ നേഴ്സുമാരെയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:  INAM President Ann Mathews (734 634 8069), Saraja Samuel (248 320 4018)