ഡിട്രോയിറ്റ് ക്നാനായ കത്തോലിക്കാ ഇടവകയിൽ സമ്മർ ഡേ ക്യാമ്പ് നടത്തപ്പെട്ടു

ഡിട്രോയിറ്റ് ക്നാനായ കത്തോലിക്കാ ഇടവകയിൽ ചെറുപുഷ്പ്പം മിഷൻ  ലീഗും  സൺ‌ഡേ സ്കൂളിന്റെയും  നേതൃത്വത്തിൽ കുട്ടികൾക്കായി  സമ്മർ ഡേ ക്യാമ്പ് നടത്തപ്പെട്ടു. കുട്ടികൾക്കായി വി .കുർബ്ബാന ,വിവിധ   വിഷയങ്ങളിൽ ക്‌ളാസ്സുകൾ ,ഇൻഡോർ & ഔട്ട് ഡോർ ഗെയിംസ് എന്നിവ നടത്തപ്പെട്ടു ഇടവക വികാരി   റെവ. ഫാ . ജോസെഫ് തറയ്ക്കൽ വി .കുർബ്ബാന അർപ്പിച്ചു. റെവ .ഫാ .വിൽ‌സൺ കണ്ടൻകരി ഉയർന്ന ക്‌ളാസ്സിലെ കുട്ടികൾക്കായി ക്‌ളാസ് എടുത്തു . സിമി തൈമാലിൽ (DRE), സെറീന കണ്ണച്ചാൻപറമ്പിൽ (CML President ). സോഫിയ മങ്ങാട്ടുപുളിക്കിയിൽ (Vice President ) ഹെലൻ മംഗലത്തേട്ടു (Secretary) ജോസെഫ് അച്ചിറത്തലയ്ക്കൽ (Treasurer) ജെസ്സെ പുത്തൻപറമ്പിൽ (Committee member ) മെഗൻ മംഗലത്തേട്ടു (Unit Organizer) , സെബാസ്റ്റ്യൻ  വഞ്ചിത്താനത്ത് ,ഡേവിസ്‌ എരുമത്തറ ,ജോസിനി എരുമത്തറ ,ജോ മൂലക്കാട്ട് ,ജെയിസ്‌ കണ്ണച്ചാൻപറമ്പിൽ എന്നിവർ സമ്മർ ഡേ ക്യാമ്പിന്റെ  വിജയത്തിനായി പ്രവർത്തിച്ചു .