ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർച്ചയായ തിരോധാനം അമേരിക്കയിൽ തുടരുന്നു; ആശങ്കയോടെ മലയാളിസമൂഹവും; ശ്രീറാം ജയകുമാറിനെ ഇതുവരെ കണ്ടെത്താനായില്ല

ലക്‌സിംഗ്ടണ്‍(മാസ്സചുസെറ്റ്സ്): ഇന്ത്യൻ വിദ്യാർത്ഥികളുടെ തുടർച്ചയായ തിരോധാനം അമേരിക്കയിൽ തുടരുന്നു.ആശങ്കയോടെ മലയാളിസമൂഹവും .മെയ് 12 മുതല്‍ കാണാതായ ഇന്ത്യന്‍ അമേരിക്കന്‍ യുവ എന്‍ജീനിയര്‍ ശ്രീറാം ജയകുമാറിനെ കണ്ടെത്താന്‍ പോലീസ് ഇപ്പോൾ പൊതുജനങ്ങളുടെ സഹായം അഭ്യർത്ഥിച്ചിരിക്കുകയാണ് .

അഞ്ചടി-ആറിഞ്ച് ഉയരവും, 120 പൗണ്ടുമുള്ള ജയകുമാറിനെ കണ്ടെത്തുന്നവര്‍ ലക്‌സിംഗ്ടണ്‍ പോലീസിനെ 781-862 1212 എന്ന നമ്പറില്‍ വിളിച്ചു അറിയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗ്രാജുവേറ്റ് ചെയ്ത ശ്രീറാം ജയകുമാര്‍ ഗ്രേറ്റര്‍ ബോസ്റ്റണിലെ ഒറക്കിളില്‍ ഹാര്‍ഡ് വെയര്‍ എന്‍ജിനീയറാണ്.

 കഴിഞ്ഞ രണ്ടാഴ്ച മുൻപ് ഒരു ഇന്ത്യൻ വിദ്യാർത്ഥിയെ കാണാതാവുകയും പിന്നീട് കൊല്ലപ്പെട്ട നിലയിൽ അയാളെ കണ്ടെത്തുകയുമായിരുന്നു.ഇത്തരംസംഭവങ്ങൾ അമേരിക്കയിൽ തുടർച്ചയായി ഉണടാകുന്നതിലെ ആശങ്കയിലാണ് ഇന്ത്യൻ സമൂഹം .

LEXINGTON, MA – It’s been over a day since the Lexington Police Department asked for the public’s help in locating Sriram “Ram” Jayakumar. According to a post on the Lexington Police Department’s Facebook page around 12 p.m. Monday, the 26-year-old has been missing since Friday night.

Jayakumar is described as a 5-foot-6 Indian male, wears glasses and is 120 pounds with a slim build.

No clothing description was provided.

Anyone with information is asked to call Lexington police at 781-862-1212.