27 C
Kochi
Thursday, May 30, 2024
Business

Business

business and financial news and information from keralam and national

സൗജന്യ എടിഎം സേവനങ്ങൾ നിർത്തലാക്കിയ തീരുമാനം എസ്ബിഐ പിൻവലിക്കുന്നു. എസ്ബിഐ ബഡ്ഡി ഉപഭോക്താക്കൾക്ക് വേണ്ടി ഇറക്കിയ ഉത്തരവായിരുന്നു അതെന്നാണ് എസ്ബിഐ നൽകുന്ന വിശദീകരണം. തെറ്റായ ഇറക്കിയ ഉത്തരവ് പിൻവലിക്കുന്നതായും എസ്ബിഐ അറിയിച്ചു. തിരുത്തിയ ഉത്തരവ് ഉടൻ ഇറക്കുമെന്നും എസ്ബിഐ അറിയിച്ചു. ജൂൺ ഒന്നോടെ ഓരോ എടിഎം ഇടപാടിനും 25 രൂപ ഈടാക്കാനായിരുന്നു തീരുമാനം. മുഷിഞ്ഞ...
സംരംഭകരാകാനാഗ്രഹിക്കുന്ന ഓരോരുത്തരും, അടിസ്ഥാനപരമായ ചില കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതുണ്ട്. പ്രത്യേകിച്ച്, ലോൺ എടുക്കുവാനും സർക്കാർ സബ്സിഡികൾ ലഭിക്കുവാനും സാധിക്കുന്ന വഴികൾ തീർച്ചയായും അറിഞ്ഞിരിക്കണം. MSME വിഭാഗത്തിൽ വരുന്ന സംരംഭങ്ങൾക്ക് സർക്കാരിൽ നിന്നും പലവിധ ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട് എന്നതിനാൽ ഇത്തരം അറിവുകൾ പ്രധാനമാണ്,. ഏറെ ലളിതമായ മുകളിലെ ചോദ്യത്തിൻ്റെ ഉത്തരവും ലളിതമാണ്. പ്രധാനമായും നാല് തരത്തിൽ ഏതൊരാൾക്കും...
മുംബൈ: ഇന്ത്യയിലെ ഏറ്റവും പൊതുമേഖലാ ബാങ്കായ എസ്ബിഐയിൽ നിന്നും വായ്പ എടുത്തിട്ട് തിരിച്ചടക്കാത്തവരുടെ പട്ടിക പുറത്ത്. കോടികൾ വായ്പകളെടുത്ത് തിരിച്ചടക്കാത്ത 100 പേരുടെ പേരുകളാണ് പുറത്ത് വന്നിരിക്കുന്നത്. 8000 കോടിയോളം രൂപയാണ് ഇവരിൽ നിന്നും ബാങ്കിന് ലഭിക്കാനുള്ളത്. രഹസ്യ സ്വഭാവമുള്ളതിനാണ് വായ്പ തിരിച്ചടയ്ക്കാത്തവരുടെ ലിസ്റ്റ് പുറത്തുവിടാൻ കഴിയില്ലെന്ന് എസ്ബിഐ വ്യക്തമാക്കിയിതന് പിന്നാലെയാണ് കിട്ടിക്കടങ്ങളുടെ ലിസ്റ്റ്...
തിരുവനനന്തപുരം: സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്‌കാരമായ എഴുത്തച്ഛൻ പുരസ്‌കാരം ആനന്ദിന്. അഞ്ചുലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവനകൾക്കാണ് അംഗീകാരം.സാസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തില്‍ പുരസ്‌കാരം പ്രഖ്യാപിച്ചത്. ആൾക്കൂട്ടം, ഗോവർധന്റെ യാത്രകൾ, മരണസർട്ടിഫിക്കിക്കറ്റ് എന്നിവയാണ് ആനന്ദിന്റെ പ്രധാന കൃതികൾ.നോവൽ, കഥ, നാടകം, ലേഖനം, പഠനം...
 -പി.എ.സക്കീര്‍ ഹുസൈന്‍- നോട്ടുനിരോധനത്തിന് നാം നല്‍കിയ വില 1284 ലക്ഷം കോടി മുണ്ട് മുറുക്കിയുടുത്ത് ബാങ്കിന് മുന്നില്‍ ക്യൂനിന്നവര്‍ മണ്ടന്‍മാരായോ? കോര്‍പറേറ്റുകളെ തൊടാതെ കള്ളപ്പണം ഇല്ലാതാക്കാനാകുമോ?  മേരെ പ്യാരേ ദേശ്‌വാസിയോം..... എന്ന അഭിസംബോധനയ്ക്ക് ഉടമ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണെന്ന് അറിയാത്തവര്‍ രാജ്യത്ത് വിരളമാണ്. നവംബര്‍ എട്ടിന് രാജ്യത്ത് 500, 1000 നോട്ടുകള്‍ നിരോധിച്ചുകൊണ്ടുള്ള മോഡിജിയുടെ പ്രസംഗത്തോടെ...
മുംബൈ :ടാറ്റയുടെ റേഞ്ച് റോവര്‍ വേളാർ ഇന്ത്യയിലെത്തി. മൂന്ന് വകഭേദങ്ങളിലുള്ള വാഹനത്തിന് ഏകദേശം 78.83 ലക്ഷം രൂപ മുതല്‍ 1.37 കോടി രൂപ വരെയാണ് വില. ലൈറ്റ് വെയ്റ്റ് അലുമിനിയം ആര്‍ക്കിടെക്ചറും, അള്‍ട്രാ ക്ലീന്‍ പെട്രോള്‍ഡീസല്‍ എഞ്ചിനുമാണ് വാഹനത്തിന്റെ പ്രധാന സവിശേഷതകള്‍. ലേസര്‍ ടെക്‌നോളജിയിലാണ് ഹെഡ്‌ലൈറ്റ് ഒരുക്കിയിരിക്കുന്നത്. നീളമേറിയ പനോരമിക് സണ്‍റൂഫും, 10 ഇഞ്ച് ടച്ച്...
പൊതുമേഖല ബാങ്കുകള്‍ സ്വകാര്യവത്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ രണ്ടുദിവസത്തെ പണിമുടക്കിന് ആഹ്വാനംചെയ്തു.  യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ്(യുഎഫ്ബിയു)ന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 16, 17 തിയതികളിലാണ്  പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. എസ്ബിഐ, പിഎന്‍ബി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ആര്‍ബിഎല്‍ തുടങ്ങിയ ബാങ്കുകള്‍ ഇടപാടുകള്‍ തടസ്സപ്പെട്ടേക്കാമെന്ന് അറിയിച്ചിട്ടുണ്ട്. അതേസമയം, പ്രവര്‍ത്തനം തടസ്സപ്പെടാതിരിക്കാന്‍ നടപടികളെടുത്തിട്ടുണ്ടെന്ന്...
മുംബൈ:അനില്‍ അംബാനി കടക്കെണിയില്‍ നിന്ന് കരകയറാന്‍ കമ്പനി ആസ്ഥാനം വില്‍ക്കാനൊരുങ്ങുന്നുവെന്ന് സൂചന. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ സാന്താക്രൂസിലെ ഏഴു ലക്ഷം ചതുരശ്ര അടി വലിപ്പമുള്ള റിലയന്‍സ് സെന്റര്‍ വില്‍ക്കാനോ വാടകയ്ക്കു നല്‍കാനോ അനില്‍ അംബാനി ശ്രമം ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ആസ്ഥാനത്തിനാകെ 1500-2000 കോടി രൂപയാണു മതിപ്പുവില. 3000 കോടി വരെ കിട്ടുമെന്നാണു...
യുവത്വം നിലനിര്‍ത്താനും ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള ഔഷധം മലബാര്‍ ഹെബ്‌സ് വിപണിയിലെത്തിക്കുന്നു. പ്രമേഹരോഗ ശമനത്തിന് അത്യുത്തമം എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ഈ ഔഷധം അശ്വഗന്ധാറിച്ച് എന്ന പേരിലാണ് വിപണിയില്‍ ലഭ്യമാകുക. വിറ്റാമിന്‍-സി, ആന്റി ഓക്‌സൈഡുകള്‍, അകാല വാര്‍ദ്ധക്യം തടയുന്ന ഘടകങ്ങള്‍ എന്നിവ ഔഷധത്തില്‍ അടങ്ങിയിട്ടുള്ളതായി നിര്‍മ്മാതാക്കളായ മലബാര്‍ ഹെര്‍ബ്സ് അധികൃതര്‍ പറയുന്നു. അശ്വഗന്ധാറിച്ച് ഉപയോഗിച്ചാല്‍ മികച്ച...
ന്യൂഡല്‍ഹി: തരംഗമാകാന്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ് ജിയോ. ടെലികോമുകളെ ഒന്നടങ്കം കാറ്റില്‍ പറത്തിയാണ് ജിയോ മുന്നേറിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇത്തവണ എല്ലാവരെയും ഞെട്ടിച്ച് എല്‍വൈഎഫ് ബ്രാന്‍ഡില്‍ വിലകുറഞ്ഞ ആന്‍ഡ്രോയ്ഡ് ഗോ 4ജി വോള്‍ട്ടി ഫോണുമായാണ് ജിയോയുടെ വരവ്. തായ്‌വാന്‍ ചിപ്‌സെറ്റ് നിര്‍മാതാക്കളായ മീഡിയ ടെകിന്റെ പങ്കാളിത്തത്തോടെയാകും പുതിയ ഫോണ്‍ നിര്‍മിക്കുക. ജിയോ പുറത്തിറക്കിയ ഫീച്ചര്‍ ഫോണിന് സമാനമായ...