32.2 C
Kochi
Tuesday, May 7, 2024

പി ജെ ജോസഫിന്റേത് ചതിയുടെയും വഞ്ചനയുടെയും ചരിത്രമാണെന്ന് ജോസ് കെ മാണി

ചങ്ങനാശേരി: പി ജെ ജോസഫിന്റേത് ചതിയുടെയും വഞ്ചനയുടെയും ചരിത്രമാണെന്ന് കേരള കോണ്‍ഗ്രസ് എം മാണി വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. ചങ്ങനാശേരിയില്‍ നടന്ന കേരള കോണ്‍ഗ്രസ് എം മണ്ഡലം കണ്‍വന്‍ഷനോടനുബന്ധിച്ച്...

മലയാളിയെ കടാക്ഷിച്ച് അബുദാബി ഭാഗ്യദേവത; കൊല്ലം സ്വദേശിനി സ്വന്തമാക്കിയത് 22 കോടി

ദുബായ്: വീണ്ടും മലയാളിയെ കടാക്ഷിച്ച് അബുദാബി ഭാഗ്യദേവത. അബുദാബി എയര്‍പോര്‍ട്ടിലെ ലോട്ടറി സ്ഥാപനമായ ബിഗ് ടിക്കറ്റിന്റെ ‘ദ ഡ്രീം 12 മില്ല്യണ്‍ സീരിസി’ന്റെ ഭാഗമായി നടന്ന നറുക്കെടുപ്പിലാണ് കൊല്ലം സ്വദേശിയായ സ്വപ്ന നായര്‍...

സിലിയുടെ മരണം ഷാജുവിന്‍റെ അറിവോടെയെന്നു സൂചന: ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും

കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിൽ സിലിയുടെ മരണം ഷാജുവിന്റെ അറിവോടെയെന്ന നിഗമനത്തിൽ പൊലീസ്.സിലിയുടെ മരമവുമായി ബന്ധപ്പെട്ട് ജോളിനൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും.ഇന്ന് വടകര എസ്.പി ഓഫീസിൽ ഹാജരാകാനാണ് ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.സിലിയുടെ...

യുഡിഎഫിനും ബിജെപിക്കും രാഷ്ട്രീയം പറയാനില്ലേ?: പിണറായി വിജയൻ

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാന്‍ ശ്രമം നടക്കുന്നുവെന്നു പറഞ്ഞ പിണറായി, രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണെന്നും കൂട്ടിച്ചേർത്തു. ഇത്തരം...

ഉപതിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ ഗതി നോക്കി കളം മാറ്റി ചവിട്ടുവാന്‍ യു.ഡി.എഫ് ഘടകകക്ഷികളിലും നീക്കം

ഉപതിരഞ്ഞെടുപ്പ്‌ ഫലത്തിന്റെ ഗതി നോക്കി കളം മാറ്റി ചവിട്ടുവാന്‍ യു.ഡി.എഫ് ഘടകകക്ഷികളിലും നീക്കം. കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ യു.ഡി.എഫ് ഘടകക്ഷികളെ വല്ലാതെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കേരള കോണ്‍ഗ്രസ്സിലെ പൊട്ടിത്തെറിക്ക് ഇപ്പോഴും പരിഹാരമായിട്ടുമില്ല. ആ പാര്‍ട്ടി രണ്ടായി...

സുകുമാര കുറുപ്പായി ദുല്‍ഖര്‍

കേരളത്തിലെ സുപ്രസിദ്ധ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്റെ ജീവിതക്കഥയെ ആസ്പദമാക്കിയുള്ള ദുല്‍ഖര്‍ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. പ്രഖ്യാപനം നടന്ന് ഒരു വര്‍ഷമായിട്ടും ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തു വിട്ടിരുന്നില്ല. എന്നാല്‍...

സ്‌കൂളിൽ വെടിവയ്പ്; 3 കുട്ടികളുള്‍പ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

യുഎസിലെ ടെന്നെസി നഗരത്തിലെ നാഷ്‌വില്ല പ്രൈമറി സ്‌കൂളിലുണ്ടായ വെടിവയ്പ്പിൽ 3 കുട്ടികളുള്‍പ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. പ്രീ സ്‌കൂൾ മുതൽ ആറാം ക്ലാസ് വരെ ഇരുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന സ്വകാര്യ സ്‌കൂളിലാണ് വെടിവയ്പ്പുണ്ടായത്....