28 C
Kochi
Friday, April 26, 2024

പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും;മഞ്ജു വാര്യർക്കെതിരെ ആദിത്യൻ ജയൻ..!

ശ്രീകുമാർ മേനോൻ- മഞ്ജു വാര്യർ വിവാദം കൂടുതൽ പൊട്ടിത്തെറികളിലേക്കാണ് നീങ്ങുന്നത്. ശ്രീകുമാർ മേനോന് എതിരെ മഞ്ജു പോലീസിൽ പരാതി നൽകിയതിന് പിന്നാലെ മഞ്ജുവിന് മറുപടിയും ആയി ശ്രീകുമാർ മേനോൻ എത്തി. മഞ്ജുവിനെ മോശമായ...

മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍; ജാമ്യത്തില്‍ വിട്ടു

കായംകുളം: അശാസ്ത്രീയ ചികിത്സ മൂലം ഒന്നരവയസ്സുകാരി മരിച്ചെന്ന പരാതിയില്‍ മോഹനന്‍ വൈദ്യരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോഹന്‍ വൈദ്യര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകുക...

ഇതുവരെ മരിച്ചത് 15 പേര്‍, എന്നിട്ടും തിളച്ചു മറിഞ്ഞ് യു.പി- കാന്‍പൂരിലും ഡല്‍ഹിയിലും രോഷം...

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഇതുവരെ ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത് 15 പേര്‍. 45000 പേരെ കരുതല്‍ തടങ്കലില്‍ വെച്ച് പിന്നീട് മോചിപ്പിച്ചതായും ക്രമസമാധാന ചുമതലയുള്ള യു.പി ഐ.ജി പ്രവീണ്‍ കുമാര്‍...

കാര്‍ നദിയിലേക്കു വീണ് മലയാളിയടക്കം രണ്ട് പേര്‍ മരിച്ചു

മുംബൈ : സുഹൃത്തുക്കള്‍ക്കൊപ്പം പുനൈ കൊയ്‌ന വെള്ളച്ചാട്ടം കാണാന്‍ പോയ മലയാളി യുവാവടക്കം രണ്ടു പേര്‍ കാര്‍ നദിയിലേക്കു വീണു മരിച്ചു. വൈശാഖ് നമ്പ്യാര്‍ (38), സുഹൃത്ത് നിതിന്‍ ഷേലാര്‍ (37) എന്നിവരാണു...

എന്‍പിആറും, എന്‍ആര്‍സിയും നടപ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു

ദേശീയ പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി നിയമത്തിനും എതിരെ പ്രതിഷേധങ്ങള്‍ നയിക്കുന്നവര്‍ക്ക് നേതൃത്വം നല്‍കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാരും ഈ നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചതായി തിരിച്ചടിച്ചാണ് മോദി...

വിദ്യാഭ്യാസം എന്നാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത മന്ത്രി; കെ.ടി ജലീലിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: മാര്‍ക്ക് ദാന വിവാദത്തില്‍ മന്ത്രി കെ.ടി ജലീലിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വിദ്യാഭ്യാസം എന്നാല്‍ ചുക്കാണോ ചുണ്ണാമ്പാണോ എന്നറിയാത്ത മന്ത്രിമാര്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തിയാല്‍ നമ്മുടെ നാട്ടിലെ സര്‍വകലാശാലകളുടെ സ്ഥിതിയെന്താകുമെന്ന...

ലോക നേതാക്കളില്‍ താരമായി മോദി

പ്രധാനമന്ത്രി നരേമോദിയ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ തന്ത്രപരവും ശക്തവുമായ കഴിവ് തന്നെയാണ്. ഹൗഡി മോദി സംഗമം ചരിത്ര താളുകളിലാണ് ഇടം പിടിക്കുവാന്‍ പോകുന്നത്. ഒരു അമേരിക്കന്‍ പ്രസിഡന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഇത്രയും വിപുലമായ ഒരു...

മരടിലെ ഫ്‌ളാറ്റുടമകള്‍ക്കുളള താത്ക്കാലിക നഷ്ടപരിഹാരം രണ്ടാഴ്ചക്കുള്ളില്‍

കൊച്ചി: മരടിലെ ഫ്‌ളാറ്റുടമകള്‍ക്കുളള താത്ക്കാലിക നഷ്ടപരിഹാരം രണ്ടാഴ്ചക്കുള്ളില്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍. പുനരധിവാസം ഉള്‍പ്പെടെയുളള കാര്യങ്ങളില്‍ ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് നാല് ദിവസത്തിനകം ഫ്‌ളാറ്റുകള്‍ ഒഴിയുമെന്ന് താമസക്കാര്‍ അറിയിച്ചത്. ഫ്‌ളാറ്റിന് മുന്നില്‍ ഇവര്‍ ആരംഭിച്ച...

ഉള്‍പ്പെടെ അഞ്ച് പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു

വത്തിക്കാന്‍ സിറ്റി: മദര്‍ മറിയം ത്രേസ്യ ഉള്‍പ്പെടെ അഞ്ച് പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു. തുടര്‍ച്ചടങ്ങുകള്‍ വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ പുരോഗമിക്കുകയാണ്. മദര്‍ മറിയം ത്രേസ്യ ജീവിതവഴിയില്‍ സ്വയം വരിച്ച ത്യാഗവും സഹനവും ഇനി...

വിവാഹം നടക്കാൻ അവിവാഹിതരുടെ പദയാത്ര

വിവാഹം നടക്കാൻ അവിവാഹിതരുടെ പദയാത്ര.സംഭവം കര്ണാടകയിലാണ് . എത്ര അന്വേഷിച്ചിട്ടും ജീവിതപങ്കാളികളെ കിട്ടാതെ വന്ന 200 യുവാക്കളാണ് കര്‍ണാടകയിലെ മാണ്ഡ്യയില്‍ ക്ഷേത്രത്തിലേക്ക് പദയാത്ര നടത്താന്‍ ഒരുങ്ങുന്നത്. 200 ഓളം പേര്‍ പങ്കെടുക്കും ....