30 C
Kochi
Friday, May 3, 2024

ട്രംപിനെക്കൊണ്ട് “ആമിനത്താത്ത” പാടിച്ചത് അജ്മല്‍ സാബു

കൊറോണ ഭീതിയില്‍ ജാഗ്രതയോടെ വീട്ടിലിരിക്കുമ്പോഴും ചിരിച്ചും സഹജീവികളെ ചിരിപ്പിച്ചും ആക്ടീവാണ് മലയാളികളുടെ സോഷ്യല്‍ മീഡിയ ലോകവും. സമ്മര്‍ദ്ദം മറികടക്കാന്‍ വേണ്ടി മലയാളികള്‍ ചിലപ്പോള്‍ ട്രംപിനെക്കൊണ്ട് പോലും മാപ്പിളപ്പാട്ട് പാടിച്ചുകളയും.അജ്മല്‍ സാബു എഡിറ്റു ചെയ്ത...

അച്ഛന്റെ ഒസ്യത്ത്

അഷ്ടമൂർത്തി ഞങ്ങളുടെ വീട്ടില്‍ പശുവില്ലാതായിട്ട് അര നൂറ്റാണ്ടെങ്കിലും ആയിക്കാണണം. തൊഴുത്ത് അതോടെ ആവശ്യമില്ലാതായി. പിന്നീടെപ്പോഴോ അത് പഴയ സാധനങ്ങള്‍ കൂട്ടിയിടാനുള്ള പുരയായി. ഇളക്കിയെടുത്ത കട്ടിള, വാതിലുകള്‍, ജനലുകള്‍, പലകകള്‍, ഞെണുങ്ങിയ പാത്രങ്ങള്‍, ഓട്ട വീണ...

നാം അതിജീവനത്തിൻ്റെ പുതിയ വാതായനങ്ങൾ തുറന്നിടും!

സന്ദീപ് ദാസ് കോവിഡ്-19 ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയിട്ടുണ്ട്.അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.അമ്മയുടെ രോഗം ഭേദമായിട്ടുമുണ്ട്.ദേശീയതലത്തിൽതന്നെ ഒരപൂർവ്വതയാണ് ഈ നേട്ടം! കേരളം നമ്പർ വൺ ആണെന്ന്...

ഒന്നിനും സമയം തികയാത്തത് എന്ത് കൊണ്ടാണ്?

ശിവകുമാർ നിസ്സാരമായ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കാത്തതാണ്, സമയമില്ല എന്നു പറയുന്നവരിൽ മിക്കവരുടെയും പ്രശ്നം എന്നു ആലോചിച്ചാൽ മനസ്സിലാവും. ഈ രണ്ടു കാര്യങ്ങളാവട്ടെ, സിംപിളാണ്. ഒപ്പം പവർഫുളളുമാണ്. ജീവിതത്തിൽ സക്സസ്ഫുൾ ആയ വ്യക്തികളിൽ കാണുന്ന പൊതുവായ കാര്യം,...

പോലീസ് നരവേട്ട ന്യായമോ ?

സിബി ഡേവിഡ് നിർഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ നാടും ഇന്ന് കൊറോണ ഭീതിയിൽ നെട്ടോട്ടമോടുകയാണ് . സർക്കാരിന്റെ സമയോചിതം ഉള്ള പ്രവർത്തനങ്ങൾ കൊണ്ട് ഇതുവരെ സാമാന്യം ഭേദപ്പെട്ട രീതിയിൽ രോഗ നിയന്ത്രണം വിജയകരമായി കൊണ്ടെത്തിച്ചുവരുന്നു. പ്രേത്യകിച്ചു...

പ്രളയം ഇനി എല്ലാ വര്‍ഷവും ഉണ്ടാകും

കേരളക്കരയെ ദുരിതക്കയത്തിലാക്കി കഴിഞ്ഞ വര്‍ഷം ഉണ്ടായ പ്രളയത്തിന് സമാനമായ കാരണം തന്നെയാണ് ഇക്കൊല്ലത്തെ ദുരിതമാരിക്കും കാരണമായതെന്ന് കാലാവസ്ഥാ വിദഗ്ധന്‍. കൊച്ചി ശാസ്ത്ര-സാങ്കേതിക സര്‍വകലാശാലയിലെ റിസര്‍ച്ച് സയന്റിസ്റ്റ് ഡോ. എം ജി മനോജ് ആണ്...

മാരി ബിസ്കറ്റ് കൊണ്ടൊരു അടിപൊളി കേക്ക്

ആഷിമ മുസ്തഫ യൂട്യൂബ് തുറന്നാൽ മൊത്തം 3 ഇൻഗ്രീഡിയന്റ്സ് കൊണ്ട് കേക്ക് ഉണ്ടാക്കുന്ന വിഡിയോകളാണ് .. പക്ഷെ ആ പറയുന്ന 3 ഇൻഗ്രീഡിയന്റ്സ് വീട്ടിൽ ഉണ്ടാവില്ലെന്നുള്ളതാണ് സത്യം. മിക്കവാറും റെസിപിയിൽ ഓറിയോയും ചോക്ലേറ്റ് ബിസ്കറ്റും ഒക്കെ...

ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടി അംബാനി കുംടുബം

വസ്ത്ര ധാരണയില്‍ തിളങ്ങി അംബാനി കുംടുബം. മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയില്‍ നടന്ന ആഘോഷ ചടങ്ങിലാണ് അംബാനിക്കുടുബം തിളങ്ങിയത്. മുകേഷ് അംബാനിയുടെ സഹോദരിപുത്രി നയന്‍താരയുടെ പ്രീവെഡ്ഡിങ് ആഘോഷമായിരുന്നു ആന്റിലയില്‍ സംഘടിപ്പിച്ചത്. അംബാനി കുടുംബത്തിലെ...