30 C
Kochi
Friday, May 3, 2024

സ്വേച്ഛാധിപതികള്‍ നിരപരാതികളെ തടവിലാക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ച് അലന്റെ അമ്മ

കോഴിക്കോട്: യുഎപിഎ ചുമത്തി പന്തീരങ്കാവ് പൊലീസ് അറസ്റ്റ് ചെയ്ത അലന്റെ അമ്മ സബിത ശേഖര്‍ മുഖ്യമന്ത്രിയെ പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. ഫെയ്‌സ് ബുക്കിലൂടെയാണ് അമ്മ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. അലനും താഹയും ചായകുടിക്കാന്‍ പോയപ്പോഴല്ല അറസ്റ്റ്...

ഭാവനയുടെ വിവാഹം ആഘോഷിച്ച താരലോകം.(വീഡിയോ കാണാം )

തൃശൂര്‍ ലുലു കണ്‍വന്‍ഷന്‍ സെന്ററിൽ ഇന്നലെ രാത്രി  ചലച്ചിത്ര പ്രവര്‍ത്തകരുടെ ഒഴുക്കായിരുന്നു. നടി ഭാവന ഒരുക്കിയ കല്യാണ വിരുന്നില്‍ പങ്കെടുക്കാന്‍ നിരവധി നടീ നടന്മാര്‍ എത്തി. വൈകിട്ട് ഏഴുമണിയോടെ മമ്മൂട്ടിയും ഭാവനയ്ക്ക് ആശംസകള്‍...

കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ 81 കാരന് കൊറോണ; സ്ഥിതി ഗുരുതരം

കണ്ണൂര്‍: കണ്ണൂരില്‍ ആദ്യമായി സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 81 കാരന്റെ നില അതീവ ഗുരുതരം. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ നാല് പേര്‍ കൂടി ആശുപത്രി വിട്ടു. ചെറുവാഞ്ചേരി സ്വദേശിക്കാണ് കണ്ണൂരില്‍ പുതുതായി കൊവിഡ് 19...

വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനം പകര്‍ത്തി നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറ

വാഷിംഗ്ടണ്‍: വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനം പകര്‍ത്തി നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറ. ലൂണാര്‍ റെക്കണിസന്‍സ് ഓര്‍ബിറ്റര്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ജോണ്‍ കെല്ലറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനത്തിന്റെ ചിത്രങ്ങള്‍ ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍...

ബിഡിജെഎസ് പിളര്‍പ്പിന്റെ വക്കിലേക്കെന്ന് സൂചന;സുഭാഷ് വാസുവിനെ പുറത്താക്കാന്‍ നീക്കം

ആലപ്പുഴ: ബിഡിജെഎസ് പിളര്‍പ്പിന്റെ വക്കിലേക്കെന്ന് സൂചന. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ സുഭാഷ് വാസു സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. രാജിക്കത്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് അയച്ചതായി റിപ്പോര്‍ട്ട്. മൈക്രോ...

ലോകത്തിലെ ഏറ്റവും വിലയേറിയ എസ്‌യുവി കാള്‍മാന്‍ കിംഗ് വിപണിയില്‍

ലോകത്തിലെ ഏറ്റവും വിലയേറിയ എസ്‌യുവി കാള്‍മാന്‍ കിംഗിനെ ചൈനയില്‍ പുറത്തിറക്കി. 22 ലക്ഷം ഡോളറാണ് കാള്‍മാന്‍ കിംഗിന്റെ വില. ഏകദേശം 14.3 കോടി രൂപയാണ് ഈ ലിമിറ്റഡ് എഡിഷന്റെ വില. നിലവില്‍ 10...

സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. അര്‍ജുനന്‍ മാസ്റ്റര്‍ എന്ന...

തിങ്കളാഴ്ച പാലാ പോളിംഗ് ബൂത്തിലേക്ക്

പാലാ : പാലായില്‍ ഒരു മാസം നീണ്ട പരസ്യ പ്രചരണത്തിന് ഇന്ന് സമാപനമാകും. ശ്രീനാരയണ ഗുരുവിന്റെ സമാധി ദിനം ആയതിനാല്‍ നാളെ നടത്താനിരുന്ന കൊട്ടിക്കലാശം ഇന്നത്തേക്ക് മാറ്റുകയായിരുന്നു. രണ്ടരയോടെ ബി.ജെ.പിയുടെ കൊട്ടിക്കലാശമാണ് ആദ്യം തുടങ്ങുക....

ഒരു പേരിട്ടതിന് ശേഷം(കവിത )

ദീപേഷ് കെ.എസ് പുരം ഒരു പേരിട്ടതിന് ശേഷമാണ് അയാൾ ഒരു പ്രതിമയായ് മാറിയത്. ഒരു പേരിട്ടതിന് ശേഷമാണ് ആ പക്ഷി പറക്കാതെയായത്. ഒരു പേരിട്ടതിന് ശേഷമാണ് ആ ചിത്രത്തിന് നിറങ്ങൾ ഇല്ലാതായത്. ഒരു പേരിട്ടതിന് ശേഷമാണ് ആ കവിത ഒരു തലക്കെട്ട് മാത്രമായത്. ഒരു പേരിട്ടതിന്...

സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി യുഎഇ

അബുദാബി: പ്രവാസി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സ്വകാര്യ മേഖലയ്ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി യുഎഇ. ഇതുമായി ബന്ധപ്പെട്ട് സാമ്പത്തിക മന്ത്രാലയം ഫീസ് നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. 102 സേവനങ്ങളുടെ ഫീസ് ഒഴിവാക്കിയും 8 എണ്ണത്തിന്റെ ഫീസില്‍...