28 C
Kochi
Sunday, May 5, 2024
Health & Fitness

Health & Fitness

ശബരിമല തീര്‍ത്ഥാടനം; ആരോഗ്യ സുരക്ഷ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് സജ്ജം: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തോടനുബന്ധിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് സജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒക്‌ടോബര്‍ മാസത്തില്‍ ആക്ഷന്‍ പ്ലാന്‍ രൂപീകരിച്ച് മുന്നൊരുക്കം നടത്തിയാണ് ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കിയത്....

ലോകത്താദ്യമായി കൊവിഡ് ഗുളികയ്ക്ക് അംഗീകാരം നല്‍കി ബ്രിട്ടന്‍

ലണ്ടന്‍: കൊവിഡ് ചികിത്സയ്ക്കുള്ള ഗുളിക ‘മോല്‍നുപിറാവിറിന് ലോകത്ത് ആദ്യമായി അംഗീകാരം നല്‍കി ബ്രിട്ടന്‍. ദി മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത്‌കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി അതോറിറ്റിയാണ് മോല്‍നുപിറാവിര്‍’ എന്ന ആന്റി വൈറല്‍ ഗുളികയ്ക്ക് വ്യാഴാഴ്ച അംഗീകാരം...

മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 25,000 പേര്‍ക്ക് ദര്‍ശന സൗകര്യം അനുവദിക്കും: ദേവസ്വം മന്ത്രി

തിരുവനന്തപുരം: മണ്ഡലകാലത്ത് ശബരിമലയില്‍ പ്രതിദിനം 25,000 പേര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കുമെന്ന് സര്‍ക്കാര്‍. അപകട സാഹചര്യം ഒഴിവാക്കിയതിന് ശേഷം പമ്പ സ്നാനം അനുവദിക്കുമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ അറിയിച്ചു. മണ്ഡല- മകരവിളക്ക്...

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി വിഎസ്

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ 2006 മുതല്‍ താനെടുത്ത നിലപാട് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെയുള്ള സുപ്രിംകോടതി വിധി ഏകപക്ഷീയവും ആത്മഹഹത്യാപരവുമാണെന്നായിരുന്നു...

രാസത്വരകങ്ങളെക്കുറിച്ചുള്ള പഠനം; രസതന്ത്ര നൊബേല്‍ രണ്ടു ഗവേഷകര്‍ക്ക്

സ്റ്റോക്ക്‌ഹോം: രസതന്ത്ര മേഖലയെ കൂടുതല്‍ ഹരിതാഭമാക്കാന്‍ സഹായിക്കുന്ന പുതിയയിനം രാസത്വരകങ്ങള്‍ കണ്ടെത്തിയ രണ്ടു ഗവേഷകര്‍ 2021 ലെ രസതന്ത്ര നൊബേലിന് അര്‍ഹരായി. ജര്‍മന്‍ ഗവേഷകനായ ബഞ്ചമിന്‍ ലിസ്റ്റ്, ബ്രിട്ടീഷ് വംശനായ അമേരിക്കന്‍ ഗവേഷകന്‍ ഡേവിഡ്...

കൊറോണയ്ക്ക് പിന്നാലെ ഭീതി വിതച്ച്ു ഷിഗെല്ല ബാക്ടീരിയ; കോഴിക്കോട് ഒരു കുട്ടി മരിച്ചു, 9...

കോഴിക്കോട് : കൊറോണയ്ക്ക് പുറമെ ഭീതി വിതച്ചു ഷിഗെല്ല ബാക്ടീരിയ ബാധ വ്യാപിക്കുന്നു. രോഗം ബാധിച്ച്? ഒരു കുട്ടി മരിച്ചു. 9പേര്‍ ചികിത്സയിലാണ്. കോഴിക്കോട് കോട്ടമ്പറമ്പ്, മുണ്ടിക്കല്‍ താഴം പ്രദേശങ്ങളിലാണ് ഷിഗല്ല ബാക്ടീരിയ ബാധ...

ഡിസംബറോടു കൂടി ഇന്ത്യയിൽ ഓക്‌സ്ഫഡ് വാക്‌സിന്‍ ലഭ്യമാക്കാൻ ഒരുങ്ങി സിറം ‍

ഡൽഹി :ഡിസംബറോടുകൂടി ഇന്ത്യക്ക് 100 ദശലക്ഷം ഡോസ് ഓക്‌സ്ഫഡ് കൊവിഡ് വാക്‌സിന്‍ ലഭിക്കുമെന്ന് സിറം ഡയറക്ടര്‍ അദര്‍ പൂനവാല. അസ്ട്ര സെനേക കൊവിഡ് 19 വാക്‌സിന്‍ നിര്‍മ്മാണം വലിയ രീതിയില്‍ ആരംഭിച്ചെന്നും ഡിസംബറില്‍...

കോവിഡ് വന്നു മാറിയാൽ എന്തൊക്കെ ശ്രദ്ധിക്കണം

കോവിഡ് വ്യാപനം തടയുന്നതിനായുള്ള മാർഗ്ഗങ്ങളെ കുറിച്ച് നമ്മൾ ഇന്ന് ബോധവാന്മാർ ആണ്. എന്നാൽ കോവിഡ് വന്നതിനു ശേഷം, നമ്മൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നതിനെ കുറിച്ച് വലിയ ധാരണ ജനങ്ങൾക്കിടയിലില്ല. ഒരു തവണ കോവിഡ്...

കെ.എഫ്.സിയിലും താരമായി തച്ചങ്കരി

തിരുവനന്തപുരം: ടോമിൻ തച്ചങ്കരി അങ്ങനെയാണ്, ഏത് മേഖലയിൽ അദ്ദേഹത്തെ പ്രതിഷ്‌ഠിച്ചാലും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയനാകും. തച്ചങ്കരി കെ.എസ്.ആർ.ടി.സി എം.ഡി ആയിരുന്ന കാലത്തെ അവസ്ഥയും, അതിന് തൊട്ടു മുൻപുള്ള അവസ്ഥയും അദ്ദേഹം സ്ഥാനമൊഴിഞ്ഞതിന് ശേഷമുള്ള...

റഷ്യയുടെ സ്പുട്‌നിക് അഞ്ച് വാക്‌സിന്‍ പരീക്ഷണം ഉടന്‍ ഇന്ത്യയില്‍ ആരംഭിക്കും

ബെംഗളൂരു: റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് അഞ്ചിന്റെ പരീക്ഷണം ഉടന്‍തന്നെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്. ഇന്ത്യയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി രണ്ടായിരത്തോളം ആളുകളില്‍ റഷ്യയുടെ വാകസിന്റെ പരീക്ഷണം നടത്തുമെന്ന്...