മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഫേസ്ബുക്ക് കുറിപ്പുമായി വിഎസ്
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ട് സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ സജീവമാകുമ്പോള്‍ 2006 മുതല്‍ താനെടുത്ത നിലപാട് ചൂണ്ടിക്കാട്ടി മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍. മുല്ലപ്പെരിയാറില്‍ കേരളത്തിന്റെ ആവശ്യം പരിഗണിക്കാതെയുള്ള സുപ്രിംകോടതി വിധി ഏകപക്ഷീയവും ആത്മഹഹത്യാപരവുമാണെന്നായിരുന്നു...
നാളെ മുതല്‍ കോളേജ് ആരംഭിക്കും; സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രി ആര്‍ ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനീയറിങ് കോളേജുകളടക്കമുള്ള കലാലയങ്ങള്‍ തിങ്കളാഴ്ച മുതല്‍ പൂര്‍ണ്ണമായും തുറന്നു പ്രവര്‍ത്തിക്കുമ്പോള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ. ആര്‍ ബിന്ദു.
കൊവിഡ് ഉണ്ടാക്കിയ...
കേരളത്തില്‍ ഇന്ന് 8733 പേര്‍ക്ക് കൊവിഡ്; 118 മരണങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8733 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 1434, തിരുവനന്തപുരം 1102, തൃശൂര്‍ 1031, കോഴിക്കോട് 717, കോട്ടയം 659, കൊല്ലം 580, പത്തനംതിട്ട 533, കണ്ണൂര്‍ 500, മലപ്പുറം...
ജനകീയനായ കമ്യൂണിസ്റ്റ്
ജനകീയനായ കമ്യൂണിസ്റ്റ്, സഖാവ് വി.എസ് അച്ചുതാനന്ദൻ തൊണ്ണൂറ്റി ഒൻപതാം വയസ്സിലേക്ക് കടക്കുന്നു. ഒക്ടോബർ 20ന് ആണ് അദ്ദേഹത്തിന 98 വയസ്സ് പൂർത്തിയാകുന്നത്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനും പത്ത് മാസം മുന്‍പ് തിരുവിതാംകൂറിലെ സാധാരണ...
വിരുദ്ധാഹരങ്ങളും, തെറ്റായ ആഹാര രീതികളും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ (ഡോ.ഷാബു...
വിരുദ്ധാഹരങ്ങളും, തെറ്റായ ആഹാര രീതികളും ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ അത്ര നിസാരമല്ല.ഇതു കൊണ്ടുള്ള, രോഗാവസ്ഥകൾ കാണാത്ത ഒരു ദിവസം പോലും ഉണ്ടാകാറുമില്ല..!അതു കൊണ്ട് തന്നെ,ഒരോർമ്മപ്പെടുത്തൽ അനിവാര്യമാണെന്ന് തോന്നുന്നു.ഉഷ്ണം പൂക്കുന്ന വെയിലുച്ചകൾ നനുത്ത സായാഹ്നത്തിലേക്ക്...
വാക്സിന്‍ എടുക്കാന്‍ വിമുഖത കാണിക്കുന്നത് സമൂഹത്തിനു തന്നെ ആപത്തെന്ന് വീണാ ജോര്‍ജ്
തിരുവനന്തപുരം: കൊവിഡിനെതിരെ ശക്തമായ പ്രതിരോധമൊരുക്കുമ്പോള്‍ ആരും വാക്സിനോട് വിമുഖത കാട്ടരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് ആവശ്യത്തിന് വാക്സിന്‍ സ്റ്റോക്കുണ്ട്, ഒക്ടോബര്‍ ഒന്ന് മുതല്‍ 5 വരെയുള്ള വാക്സിനേഷന്റെ കണക്കെടുത്താല്‍...
രാസത്വരകങ്ങളെക്കുറിച്ചുള്ള പഠനം; രസതന്ത്ര നൊബേല്‍ രണ്ടു ഗവേഷകര്‍ക്ക്
സ്റ്റോക്ക്‌ഹോം: രസതന്ത്ര മേഖലയെ കൂടുതല്‍ ഹരിതാഭമാക്കാന്‍ സഹായിക്കുന്ന പുതിയയിനം രാസത്വരകങ്ങള്‍ കണ്ടെത്തിയ രണ്ടു ഗവേഷകര്‍ 2021 ലെ രസതന്ത്ര നൊബേലിന് അര്‍ഹരായി.
ജര്‍മന്‍ ഗവേഷകനായ ബഞ്ചമിന്‍ ലിസ്റ്റ്, ബ്രിട്ടീഷ് വംശനായ അമേരിക്കന്‍ ഗവേഷകന്‍ ഡേവിഡ്...
സംസ്ഥാനത്ത് ഇന്ന് 9735 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 9735 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 1367, തിരുവനന്തപുരം 1156, എറണാകുളം 1099, കോട്ടയം 806, പാലക്കാട് 768, കൊല്ലം 755, കോഴിക്കോട് 688, മലപ്പുറം 686, കണ്ണൂര്‍...
നോബല്‍ പ്രഖ്യാപനം തുടങ്ങി; ഡേവിഡ് ജൂലിയസിനും ആര്‍ഡെം പട്ടാപ്പൂഷ്യനും മെഡിസിനില്‍ പുരസ്‌കാരം
സ്റ്റോക്ക്‌ഹോം: മനുഷ്യശരീരത്തില്‍ ചൂടും സ്പര്‍ശവും തിരിച്ചറിയാന്‍ സഹായിക്കുന്ന സ്വീകരണികള്‍ (റിസെപ്ടറുകള്‍) കണ്ടെത്തിയ രണ്ടു അമേരിക്കന്‍ ഗവേഷകര്‍ 2021 ലെ വൈദ്യശാസ്ത്ര നൊബേല്‍ പങ്കിട്ടു. ബയോകെമിസ്റ്റായ ഡേവിഡ് ജൂലിയസ്, ആര്‍ഡം പറ്റപോഷിയന്‍ എന്നിവരാണ് പുരസ്‌കാര...
യുഎസ് സുപ്രീം കോടതിയിലേക്ക് വനിതാ മാര്‍ച്ച്
വിവാദമായ ടെക്സസ് ഗര്‍ഭച്ഛിദ്ര നിയമത്തിനെതിരെ ആയിരക്കണക്കിന് സ്ത്രീകള്‍ അമേരിക്കന്‍ സുപ്രീം കോടതിയിലേക്ക് മാര്‍ച്ച് നടത്തി. ബൈഡന്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ വനിതാ മാര്‍ച്ചാണ് ഇന്നലെ നടന്നത്. ഗര്‍ഭച്ഛിദ്രം വിലക്കിക്കൊണ്ടുള്ള...











































