ശ്രീകണ്ഠപുരം: നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ക്വോട്ടേഴ്സ് ഉടമ അറസ്റ്റില്‍. കണ്ണൂര്‍ കോട്ടൂരിലെ’മദീന ‘ക്വോട്ടേഴ്സ് ഉടമയും കോട്ടൂര്‍ സ്വദേശിയുമായ മജീദിനെയാണ് ശ്രീകണ്ഠപുരം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പോക്സോ നിയമം ചുമത്തിയിട്ടുണ്ട്.
Home Cover story നാലാം ക്ലാസ്സ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ക്വോട്ടേഴ്സ് ഉടമ അറസ്റ്റില്‍