കൊച്ചി മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
പ്രധാനമന്ത്രിയുടെ ഓഫീസുമായി ചര്‍ച്ചകള്‍ നടത്തി വരികയാണെന്നും ഇക്കാര്യത്തില്‍ യാതൊരു വിധ ആശങ്കയും വേണ്ടെന്നും മുഖ്യമന്ത്രി സഭയില്‍ അറിയിച്ചു.അദ്ദേഹത്തിന്റെ സമയം അനുസരിച്ചു കാര്യങ്ങൾ തീരുമാനിക്കും.കൊച്ചിമെട്രോയുമായി ബന്ധപ്പെട്ട വിവാദങ്ങൾ അനാവശ്യമാണ് .