സ​ണ്ണി ലി​യോ​ണി​ന്‍റെ മലയാളം ഐ​റ്റം സോം​ഗ്

ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രാ​ണ് സ​ണ്ണി ലി​യോ​ണി​നെ കാ​ണാ​നാ​യി കൊ​ച്ചി​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന​ത്. ആ​രാ​ധ​ക​രു​ടെ ത​ള്ളി​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​ൻ പോ​ലീ​സ് പ​ര​ക്കം പാ​യു​ന്ന​തും ന​മ്മ​ൾ ക​ണ്ടു. ഒ​രു പോ​ണ്‍ സ്റ്റാ​ർ എ​ന്ന​തി​ലു​പ​രി ഉ​റ​ച്ച നി​ല​പാ​ടു​ക​ളു​ള്ള​തും, മ​നു​ഷ്യ​ത്വം നി​റ​ഞ്ഞ ഒ​രു മ​ന​സു​ണ്ടെ​ന്ന​തും ഇ​വ​രെ വ്യ​ത്യ​സ്ത​യാ​ക്കു​ന്നു.​

ബേ​ബി ഡോ​ൾ എ​ന്ന ഗാ​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​ന്ത്യ​യി​ൽ സ​ണ്ണി​യു​ടെ പ്ര​ശ​സ്തി ഒ​രു തീ ​പോ​ലെ പ​ട​ർ​ന്ന​ത്. എ​ന്നാ​ൽ അ​ധി​കം ആ​രും അ​റി​യാ​ത്ത ഒ​രു കാ​ര്യ​മു​ണ്ട്. ഹി​ന്ദി ബേ​ബി ഡോ​ൾ ഇ​റ​ങ്ങി​യ​തി​നൊ​പ്പം വ്യ​ത്യ​സ്ത പ്രാ​ദേ​ശി​ക ഭാ​ഷ​യി​ലും അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ ഇ​തേ ഗാ​നം ത​ർ​ജമ ചെ​യ്തു എ​ന്ന​ത്. മി​ന്നാ​മി​നു​ങ്ങ് പോ​ലെ​ൻ ക​ണ്‍​ക​ൾ, വെ​ണ്‍ ച​ന്ദ്രി​ക എ​ന്ന് തു​ട​ങ്ങു​ന്ന മ​ല​യാ​ളം പ​തി​പ്പി​ൽ സ​ണ്ണി ലി​യോ​ണ്‍ മ​ല​യാ​ള​ത്തി​ൽ പാ​ടി ചു​വ​ടു​ക​ൾ വയ്ക്കു​ന്നു​മു​ണ്ട്.

സ​ണ്ണി കൊ​ച്ചി​യി​ലെ​ത്തി​യ ശേ​ഷ​മാ​ണ് പ​ല​രും ഈ ​വീ​ഡി​യോ​യെ​പ്പ​റ്റി അ​റി​യു​ന്ന​ത് ത​ന്നെ. മീ​റ്റ് ബ്രോ​സ് അ​ൻ​ജാ​നാ​ണ് ബേ​ബി ഡോ​ളി​ന്‍റെ സം​ഗീ​തം. ഖു​ശ്ബു ജെ​യി​ൻ, സാ​കെ എ​ന്നി​വ​ർ ചേ​ർ​ന്ന് പാ​ടി​യി​രി​ക്കു​ന്നു. കൃ​ഷ്ണാ​ചാ​ര്യ​റാ​ണ് വ​രി​ക​ളെ​ഴു​തി​യി​രി​ക്കു​ന്ന​ത്.