കോണ്‍ഗ്രസിലും യു.ഡി.എഫിലും കൂട്ടയടി

  • സംയുക്ത സമരമില്ലെന്ന് സുധീരന്‍ 
  • തെറ്റായ വിവരം പുറത്തുവന്നതിന് കാരണം ചെന്നിത്തലയോട് ചോദിക്കണം 
  • എല്‍.ഡി.എഫുമായി സമരം നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്ന് സുധീരന്‍ 
  • സര്‍വ്വകക്ഷി സംഘത്തെ അയക്കാനാണ് തീരുമാനിച്ചത്. 
  • സമരത്തിന്റെ കാര്യങ്ങളില്‍ തീരുമാനമുണ്ടാക്കാന്‍ രാഷ്ട്രീയ സമിതി വിളിച്ചുചേര്‍ക്കണമെന്ന് മുരളീധരന്‍ 
  • തന്റെ നിലപാടുകള്‍ തള്ളിയെന്ന വാര്‍ത്ത സുധീരന്‍ നിഷേധിച്ചു 
  • സുധീരനും മറ്റ് കോണ്‍ഗ്രസ് നേതാക്കളും തമ്മിലുള്ള അടി മൂക്കുന്നു 
  • സുധീരന്‍ പാര്‍ട്ടിക്കുള്ളിലെ പ്രതിപക്ഷ നേതാവാകാന്‍ ശ്രമിക്കുന്നു എന്ന ആരോപണം 
  • കോണ്‍ഗ്രസിനുള്ള തമ്മില്‍ത്തല്ലില്‍ ലീഗീന് അസംതൃപ്തി