റഞ്ചി കുര്യാക്കോസിന് സ്വീകരണം നൽകി

മെൽബൺ : ആസ്ട്രേലിയൻ സർക്കാരിന്റെ ക്ഷണപ്രകാരം ഇന്ത്യയിൽ നിന്നെത്തിയ ആറ് പത്രപ്രവർത്തകരിൽ മലയാളിയും മലയാള മനോരമ ലേഖകനുമായ റഞ്ചി കുര്യാക്കോസിന് മെൽബണിലെ മലയാളി സുഹൃത്തുകൾ കോക്കനാട്ട് ലഗൂൺ റെസ്റ്ററാന്റിൽ നൽകിയ സ്വീകരണം.
തിരുവല്ലം ഭാസി ,ബിജോ കുന്നുംപുറത്തു , അശോക് മാത്യു , വർഗീസ് ജോൺ ,അരുൺ മാത്യു ,ദിലീപ് രാജേന്ദ്രൻ, സോജൻ വർഗീസ് എന്നിവർ പങ്കെടുത്തു .