പൂ​ന​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ര​ണ്ടു വ​യ​സു​കാ​രി കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ

പൂ​ന: മ​ഹാ​രാ​ഷ്ട്ര​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ ര​ണ്ടു വ​യ​സു​കാ​രി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​ന​യി​ലെ ധ​യാ​രി സിം​ഗാ​ട് ഏ​രി​യ​യി​ലാ​യി​രു​ന്നു സം​ഭ​വം. ഞാ​യ​റാ​ഴ്ച രാ​വി​ലെ കു​ട്ടി​യു​ടെ വീ​ടി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ല​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച രാ​ത്രി 12 ന് ​ആ​യി​രു​ന്നു പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.