വീണ്ടും കര്‍ഷക ആത്മഹത്യ

ബുധനേശ്വര്‍:  ഒഡീഷയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. ഒക്ടോബര്‍ മുതല്‍ പത്താമത്തെ കര്‍ഷകനാണ് ഒഡീഷയില്‍ ജീവനൊടുക്കുന്നത്.ബാലസോര്‍ ജില്ലയിലെ ഭാന്‍പൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ജിതേന്ദ്രബിശ്വാല്‍ ആണ് വിഷം കഴിച്ച് കുടുംബത്തോടൊപ്പം ആത്മഹത്യ ചെയ്തത്. മൂന്നേക്കര്‍ സ്ഥലത്താണ് ഇയാള്‍ കൃഷിയിറക്കിയിരുന്നത്. കാലം തെറ്റി വന്ന മഴയും മറ്റും മൂലം കൃഷി നശിക്കുകയായിരുന്നു