വി. വി. വില്യംസ് (80) നിര്യാതനായി

അറ്റ്‌ലാന്റ: അങ്കമാലി വടക്കന്‍ ഹൗസില്‍ വി. വി. വില്യംസ് (80) നിര്യാതനായി. മൈലപ്ര ഒറ്റമൂട്ടില്‍ പരേതയായ കുഞ്ഞമ്മയാണ് ഭാര്യ. മക്കള്‍ : ജോര്‍ജ് വില്യംസ്, ജിജി വില്യംസ്, ബീന സി. ജോര്‍ജ്, ഷൈന്‍ വില്യംസ്. മരുമക്കള്‍ : ജെസി, ജെയ്‌സി, ലൗലി, സിറില്‍. സംസ്കാരം ശനി രാവിലെ 10 ന്.