ചാലക്കുടിക്കാരന്‍ ചങ്ങാതി ; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി

മലയാളികളുടെ പ്രിയ താരം കലാഭവന്‍ മണിയുടെ ജിവിതം വെള്ളിത്തിരയില്‍ എത്താന്‍ ഒരുങ്ങുകയാണ്.മണിയുടെ ജീവിതത്തെ ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ചാലക്കുടിക്കാരന്‍ ചങ്ങാതി എന്നാണ് പേരിട്ടിരിക്കുന്നത്.
സെന്തില്‍ നായകനാകുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി.
ഉമ്മര്‍ മുഹമ്മദ് തിരക്കഥയെഴുത ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നതും വിനയന്‍ തന്നെയാണ്.ആല്‍ഫാ ഫിലിംസിനുവേണ്ടി ഗ്ലാസ്റ്റണ്‍ ഷാജിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ