ഷെഫിന്‍ ജഹാന്‍ ഹാദിയയുമായി കൂടിക്കാഴ്ച നടത്തി

സേലം: ഷെഫിന്‍ ജഹാന്‍ ഹാദിയയുമായി കൂടിക്കാഴ്ച നടത്തി. സേലത്തെ കോളജിലെത്തിയാണ് ഷെഫിന്‍ ഹാദിയയെ കണ്ടത്. ഇരുവരുടെയും കൂടിക്കാഴ്ച മുക്കാല്‍ മണിക്കൂര്‍ നേരം നീണ്ടുനിന്നു.കോളജിലെ സി.സി.ടി.വിയുള്ള ഗസ്റ്റ് റൂമില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.