വിരാടും അനുഷ്ക്കയും വിവാഹിതരായി

ഇറ്റലി: ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിയും പ്രമുഖ ബോളിവുഡ് നടി അനുഷ്ക്ക ശർമ്മയും വിവാഹിതരായി.ഇറ്റലിയിലെ സ്വകാര്യ റിസോർട്ടിലായിരുന്നു വിവാഹം.ഡിസംബർ 26 ന് മുംബൈയിൽ പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്.ഏറെ കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കുടുംബാംഗങ്ങളിൽ ഒതുക്കി അതീവ രഹസ്യമായിട്ടായിരുന്നു വിവാഹ ചടങ്ങ് നടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ