ഇന്‍സൈറ്റ് അഖിലേന്ത്യഫോട്ടോഗ്രാഫി പ്രദര്‍ശനം കൊച്ചിയിൽ

കൊച്ചി:ഇന്‍സൈറ്റ് ക്യാമറ ക്ലബും കൊച്ചി സെന്റര്‍സ്‌ക്വയര്‍മാളുംസംയുക്തമായിസംഘടിപ്പിച്ച 12-ാമത് അഖിലേന്ത്യഫോട്ടോഗ്രാഫി പ്രദര്‍ശനം മലയാള മനോരമ ദിനപത്രത്തിന്റെഫോട്ടോഎഡിറ്റര്‍ ശ്രീ. ഇ.വി. ശ്രീകുമാര്‍ഉത്ഘാടനം നിര്‍വ്വഹിച്ചു. സെന്റര്‍സ്‌ക്വയര്‍മാള്‍മാര്‍ക്കറ്റിംഗ്മാനേജര്‍ ശ്രീ. സച്ചിന്‍, കണ്‍വീനര്‍ സക്കറിയ പൊന്‍കുന്നം, ശ്രീ. ഗിരീഷ്‌കുറുപ്പ്, ജോബിലൂക്കോസ്, ശ്രീ. ബിജുആരാധന തുടങ്ങിയവര്‍ സംബന്ധിച്ചു. തിരഞ്ഞെടുത്ത 85-ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. 15 നു തുടങ്ങിയ പ്രദർശനം ഇന്ന് സമാപിക്കും .

പ്രദർശനത്തിൽ നിന്ന്

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ