ക്വാറി തട്ടിപ്പ് കേസില്‍ പി.വി അന്‍വര്‍ എം.എല്‍എയ്‌ക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു

മലപ്പുറം: ക്വാറി തട്ടിപ്പ് കേസില്‍ പി.വി അന്‍വര്‍ എം.എല്‍എയ്‌ക്കെതിരെ മഞ്ചേരി പൊലീസ് കേസെടുത്തു. അന്വേഷണം നടത്താന്‍ മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. ക്വാറി ബിസിനസില്‍ പങ്കാളിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് 50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.