ലാലേട്ടനെ കാണാന്‍ എല്ലാവര്‍ക്കും  ആകാംക്ഷയാണ്;മോഹൻലാലിൻറെ ആശംസ വൈറൽ

കൊച്ചി: ചുവന്ന ചെക്ക് ഷര്‍ട്ടിലും വെള്ള പാന്റുമായി എത്തിയ ലാലേട്ടന്‍ പഴയതിനേക്കാള്‍ ചെറുപ്പമായി . നിലവില്‍ ഒടിയന്റെ ചിത്രീകരണത്തിലാണ് താരം.ഒടിയന്‍ ലുക്കില്‍ എത്തിയ ലാലേട്ടനെ കാണാന്‍ എല്ലാവര്‍ക്കും  ആകാംക്ഷയാണ്. താര രാജാവിന്റെ പുതിയ രൂപം പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയയെങ്കിലും ക്രിസ്മസ് ആശംസകളുമായി എത്തിയ മോഹന്‍ലാലിനെ കാണു .