‘സുഡാനി ഫ്രം നൈജീരിയ’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ഹാസ്യ നടൻ എന്ന പദവിയിൽ നിന്ന് പറവയിലൂടെ സൂപ്പർ ഹിറ്റ് സംവിധായകനായി മാറിയ താരമാണ് സൗബിൻ ഷാഹിർ.
സൗബിൻ ഷാഹിർ നായകനായി എത്തുന്ന സുഡാനി ഫ്രം നൈജീരിയയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്.