സര്‍ക്കാരിനെതിരെ പരിഹാസവുമായി വീണ്ടും ഡിജിപി ജേക്കബ് തോമസ്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ പരിഹാസവുമായി വീണ്ടും ഡിജിപി ജേക്കബ് തോമസ്. വാര്‍ഷികാഘോഷത്തിന് പരസ്യം നല്‍കാനും ഫ്‌ളെക്‌സ് സ്ഥാപിക്കാനുമെല്ലാം സര്‍ക്കാര്‍ കോടിക്കണക്കിന് രൂപ ചെലവിടുന്നുണ്ടെന്നാണ് സസ്‌പെന്‍ഷനിലായ ജേക്കബ് തോമസ് ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശിച്ചത്.
പോസ്റ്റ്