തോമസ് ടൈറ്റസ് ആന്താര്യത്ത് നിര്യാതനായി

ഡാളസ് : റാന്നി ചെല്ലക്കാട് ആന്താര്യത്ത് തോമസ് ടൈറ്റസ് (കുഞ്ഞുമോന്‍ – 86 വയസ്സ് ) നിര്യാതനായി. റാന്നി കുറ്റിയില്‍ കുടുംബാംഗം മോളിയാണ് പരേതന്റെ ഭാര്യ.

ശവസംസ്കാര ശുശ്രൂഷകള്‍ ജനുവരി 3 നു ബുധനാഴ്ച റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തപെടുന്നതാണ്.

മക്കള്‍: ടൈറ്റസ് ആന്താര്യത്ത് (ഡാളസ്) മാത്യൂസ് ആന്താര്യത്ത് (ദുബായ്) ജോര്‍ജിന്‍ ആന്താര്യത്ത് (ദുബായ് ) ഷൈനി (കുമ്പനാട്). മരുമക്കള്‍ : ആഷാ (ഡാളസ്) ലിനി (ദുബായ്) ഷീജ (ദുബായ്) എബി കരിമാലേത്ത്. കൊച്ചുമക്കള്‍ : റോഷന്‍,റിമ്പൂ, രൂത്ത്, റിബെക്ക, റെനീറ്റ

കൂടുതല്‍ വിവരങ്ങള്‍ക്കു ബന്ധപെടുക; 713 732 7371 (ഡാളസ്), 9947119859 (ഇന്ത്യ).