സാമ്പത്തിക പ്രതിസന്ധി ബഡ്ജറ്റിനെ ബാധിക്കുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ബഡ്ജറ്റിനെ ബാധിക്കുമെന്ന് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് പറഞ്ഞു. ജിഎസ്ടിയില്‍ നിന്നുമുള്ള വരുമാനം കിട്ടിത്തുടങ്ങാന്‍ ആറ് മാസം സമയം വേണം. സ്ഥിതി മെച്ചപ്പെടാന്‍ ആറ് മാസമെടുക്കും. അതിനാല്‍ ചെലവ് ചുരുക്കണമെന്നും ഗീത ഗോപിനാഥ് പറഞ്ഞു.ലോക കേരള സഭയ്ക്ക് പങ്കെടുക്കുവാൻ എത്തിയതായിരുന്നു ഗീതാ ഗോപി നാഥ്