പത്മാവത് നിരോധിച്ച നാലു സംസ്ഥാനങ്ങള്‍ക്കെതിരെ സിനിമയുടെ നിര്‍മാതാക്കള്‍

കൊച്ചി: സംസ്ഥാനത്ത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ കോടതി ഉത്തരവ്. പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ നിരോധിക്കാന്‍ ഹൈക്കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.

പരിസ്ഥിതി സംഘടനകള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് ഉത്തരവ്.