ഭാവനയുടെ വിവാഹം ആഘോഷമാക്കി ചങ്ങാതിമാർ

നടി ഭാവനയുടെ വിവാഹം  ആഘോഷമാക്കി സിനിമാ മേഖലയിലെ ഭാവനയുടെ സുഹൃത്തുക്കൾ . വിവാഹത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം സ്വകാര്യ ഹോട്ടലില്‍ നടന്ന മൈലാഞ്ചിയിടല്‍ ചടങ്ങിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. നടിമാരായ രമ്യ നമ്പീശന്‍, സയനോര, ഷഫ്‌ന, ശ്രിത ശിവദാസ് തുടങ്ങിയവര്‍ മൈലാഞ്ചിയിടല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

ഭാവനയുടെ വിവാഹത്തിന് ആശംസ നേര്‍ന്നു ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. അതേസമയം, ലുലു കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കാനിരിക്കുന്ന റിസപ്ഷനില്‍ സിനിമാ മേഖലയില്‍ നിന്നുള്ള പല പ്രമുഖരേയും ക്ഷണിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

Bhavana (5)

Actress Bhavana Mehendi Function Photos

Actress Bhavana Mehendi Function Photos

Actress Bhavana Mehendi Function Photos

Actress Bhavana Mehendi Function Photos

Actress Bhavana Mehendi Function Photos

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ