കുന്നിത്തറയില്‍ കെ.ഇടിക്കുള നിര്യാതനായി

ഹൂസ്റ്റണ്‍ : പത്തനാപുരം ചാച്ചിപുന്ന കുന്നിത്തറയില്‍ വീട്ടില്‍ കെ. ഇടിക്കുള (93) നിര്യാതനായി. പരേതന്റെ ഭാര്യ ഏലിയാമ്മ ഇടിക്കുള.

മക്കള്‍ : ഏലിയാമ്മ ജോര്‍ജ് (ഹൂസ്റ്റണ്‍) ,പരേതയായ ലീലാമ്മ മാത്യൂസ്, എബ്രഹാം ഇടിക്കുള, വര്ഗീസ് ഇടിക്കുള, തോമസ് ഇടിക്കുള ( മോനി), ഷാജിമോന്‍ ഇടിക്കുള (എല്ലാവരും ഹൂസ്റ്റണ്‍)

മരുമക്കള്‍: ജോസഫ് ജോര്‍ജ് (ഹൂസ്റ്റണ്‍) മാത്യൂസ് വി (ബാംഗ്ലൂര്‍) സൂസി എബ്രഹാം, മേഴ്സി വര്‍ഗീസ്, ലില്ലിക്കുട്ടി തോമസ്, ആലീസ് ഷാജിമോന്‍ (എല്ലാവരും ഹൂസ്റ്റണ്‍)

സംസ്കാര ശുശ്രൂഷകള്‍ ജനുവരി 27 നു ശനിയാഴ്ച രാവിലെ 11 മണിക്ക് ചാച്ചിപുന്ന ശാലേം മാര്‍തോമ്മാ ദേവാലയത്തില്‍ ആരംഭിക്കുന്നതും തുടര്‍ന്ന് മൃതദേഹം ശാലേം മാര്‍തോമ്മാ ദേവാലയ സെമിത്തേരിയില്‍ സംസ്കരിക്കുന്നതുമാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക; മോനി – 713 870 2151, 9846853155 (ഇന്ത്യ).