ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി

ഹൂസ്റ്റൺ:  ദിവ്യാ ഉണ്ണി വീണ്ടും വിവാഹിതയായി. ഞാറാഴ്ച്ച രാവിലെ 8 മണിക്കും 9 മണിക്കും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ഹ്യൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ വെച്ച് മുംബൈ മലയാളി അരുൺ കുമാർ മണികണ്ഠനാണ് ദിവ്യാ ഉണ്ണിക്കു താലി ചാർത്തിയത്.