മലയാളസിനിമ പിന്നണിഗായകർക്കും സംഘടനയായി :സമം

മലയാളസിനിമ പിന്നണിഗായകർക്കും സംഘടനയായി .

ഗാനഗന്ധർവ്വൻ പത്മശ്രീ Dr. K J യേശുദാസിന്റെ നേതൃത്വത്തിൽ “സമം” എന്ന പിന്നണിഗായകരുടെ കൂട്ടായമ ഇന്ന് രൂപം കൊണ്ടു.വര്‍ഷങ്ങള്‍ക്ക് മുന്‍പ്
പലരും ശ്രമിച്ചുവെങ്കിലും പുതിയ തലമുറ
ആ ദൗത്യം സ്തുത്യര്‍ഹമായി
നിര്‍വ്വഹിച്ചിരിക്കുന്നു. അതിനായി മുന്നില്‍ വന്ന എല്ലാ ഗായകരെയും അഭിനന്ദിക്കുന്നു.  പുതിയ പ്രസിഡന്‍റ് ശ്രീ സുധീപ് കുമാറിനും, സെക്രട്ടറി
ശ്രീ രവിശങ്കറിനും ഭാവുകങ്ങള്‍ .

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ