ചെങ്ങന്നൂർ, കർണാടക തെരഞ്ഞെടുപ്പുകളുടെ തീയതി ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി: ചെങ്ങന്നൂരിലെ ഉപ തെരഞ്ഞെടുപ്പ് തീയതി ഇന്ന് രാവിലെ 11 മണിക്ക് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രഖ്യാപിക്കും. കർണ്ണാടക നിയമസഭാ ഇലക്ഷനുള്ള തീയതിയും ഇന്ന് രാവിലെ നടക്കുന്ന പത്ര സമ്മേളനത്തിൽ പ്രഖ്യാപിക്കും.