ഷെര്‍ലിന്‍ ചോപ്രയുടെ നഗ്നവീഡിയോയ്ക്ക് വന്‍ വരവേല്‍പ്പ്

ബോളിവുഡ് നടിയുടെ നഗ്നവീഡിയോ സോഷ്യല്‍മീഡിയ ആഘോഷമാക്കുകയാണ്. പ്ലേ ബോയ് മാഗസിന് വേണ്ടിയാണ് താരം ഉടുതുണിയില്ലാതെ പോസ് ചെയ്തത്. ഒരു ടെഡി ബിയറിന്റെ സഹായത്തോടെ സ്വകാര്യ ഭാഗങ്ങള്‍ മറച്ചിട്ടുണ്ടെങ്കിലും നടി ഹോട്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. സിനിമയൊന്നും ഇല്ലാത്തവര്‍ ഇത്തരം പരിപാടികള്‍ക്ക് ഇറങ്ങുമെന്നാണ് മറ്റൊരു കമന്റ്. നിങ്ങള്‍ നല്ല മനസ്സിന് ഉടമയല്ല, അതുകൊണ്ടാണ് ഒന്നും പ്രദര്‍ശിപ്പിക്കാത്തതെന്ന് ആരാധകന്‍ നിരാശ പ്രകടിപ്പിച്ചു. ഫോട്ടോഗ്രാഫറും വീഡിയോ എടുത്തയാളും എല്ലാം കണ്ടുകാണുമെന്നും ആരാധകര്‍ പറയുന്നു.

ഷെര്‍ലിന്റെ നഗ്‌ന ഫോട്ടോ പകര്‍ത്തിയത് ആഷിഷ് സോം എന്ന ഫോട്ടോഗ്രാഫറാണ്. മേക്കപ്പ് രാജേഷ് ഗുപ്തയുടേതാണ്. വീഡിയോ ക്രെഡിറ്റ് മലൈ സോംപുരയ്ക്കാണ്. സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം ഷെര്‍ലിന്‍ ചോപ്രയുടെ നഗ്ന വീഡിയോ ഷൂട്ട് വൈറലായി കഴിഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ തന്നെ അഞ്ച് ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു.

34 വയസുള്ള ഷെര്‍ലിന്‍ പ്ലേ ബോയ് മാഗസിനില്‍ നഗ്നത കാണിച്ച് ശ്രദ്ധേയമായ മോഡലായിരുന്നു. പിന്നീടാണ് അഭിനയരംഗത്തേക്ക് വരുന്നത്. തെലുങ്കിലൂടെയാണ് താരം സിനിമയിലേക്ക് കടന്നുവരുന്നത്.

കാമസൂത്ര എന്ന ത്രീഡി ബോളിവുഡ് ഡ്രാമയിലൂടെ ഷെര്‍ലിന്‍ വിവാദം സൃഷ്ടിച്ചിരുന്നു. ഹോട്ട് വേഷങ്ങളിലാണ് ഷെര്‍ലിന്‍ എത്താറുള്ളത്. റെഡ് സ്വസ്തിക്, വാചാ തും ഹോ, ജവാനി ധിവാനി, ദില്‍ ബോലേ ഹാദിപ്പാ, നോട്ടി ബോയ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ