പത്തനംതിട്ടയില്‍ ഒന്‍പതുകാരിയെ കാറില്‍വച്ച് പീഡിപ്പിച്ചയാള്‍ പിടിയില്‍

പത്തനംതിട്ടയില്‍ ഒന്‍പതുകാരിയെ കാറില്‍വച്ച് പീഡിപ്പിച്ചയാള്‍ പിടിയില്‍. നാലാഞ്ചിറയില്‍ വെച്ചാണ് തിരുവനന്തപുരം സ്വദേശിയായ പ്രതിയെ അറസ്റ്റ് ചെയ്തത് . ജനുവരി 17ന് പമ്പയ്ക്കും വടശേരിക്കരയ്ക്കും ഇടയ്ക്കുള്ള സ്ഥലത്താണ് അതിക്രമം നടന്നത്. പോസ്‌കോ നിയമപ്രകാരം എടുത്ത കേസിലാണ് അറസ്റ്റ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ