വയനാട്: വയനാട് പുല്പള്ളിയില് കബനി നദിയില്‍ അച്ഛനും രണ്ട് മക്കളും മുങ്ങി മരിച്ചു. കബനിഗിരി ചക്കാലയ്ക്കല്‍ ബേബി (സ്കറിയ), മക്കളായ അജിത്ത്, ആനി എന്നിവരാണ് മുങ്ങി മരിച്ചത്.
കുളിക്കാനിറങ്ങിയ സംഘം ഒഴുക്കില്‍പ്പെടുകയായിരുന്നു. ബന്ധുക്കളായ മൂന്ന് പേരെ രക്ഷപ്പെടുത്തി.