Cover storyNEWSNational കര്‍ണാടകയില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടും: ഖാര്‍ഗെ May 10, 2018 Share on Facebook Tweet on Twitter കര്‍ണാടകയില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന് മല്ലികാര്‍ജിന്‍ ഖാര്‍ഗെ. തൂക്ക് സഭയ്ക്ക് സാധ്യതയില്ല. കോണ്‍ഗ്രസ് വിജയം ബിജെപി തിരിച്ചറിഞ്ഞു കഴിഞ്ഞു. അതുകൊണ്ടാണ് ബിജെപി കോലാഹലമുണ്ടാക്കുന്നതെന്നും ഖാര്‍ഗെ പറഞ്ഞു. Share on Facebook Tweet Follow us Share Share Share Share Share